Today: 27 Apr 2024 GMT   Tell Your Friend
Advertisements
സക്കര്‍ബര്‍ഗ് ഹവായില്‍ ബങ്കര്‍ നിര്‍മിക്കുന്നു
Photo #1 - America - Otta Nottathil - zauckerberg_bunker_hawaii
ന്യൂയോര്‍ക്ക്: മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഹവായി ദ്വീപില്‍ സ്വകാര്യ ആവശ്യത്തിന് ഭൂഗര്‍ഭ ബങ്കര്‍ നിര്‍മിക്കുന്നു. 5,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണം. സക്കര്‍ബര്‍ഗ് ഒരുക്കുന്ന ആഡംബര എസ്റേററ്റിന്റെ ഭാഗമാണ് ബങ്കര്‍. 260 മില്യണ്‍ ഡോളര്‍ ചെലവിലാണ് എസ്റേററ്റ് ഒരുങ്ങുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് സക്കര്‍ബര്‍ഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന കര്‍ശന നിര്‍ദേശം സക്കര്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നും ജോലിക്കാര്‍ക്കുമുണ്ടെന്നാണ് വിവരം. ചിത്രമെടുക്കാന്‍ പോലും തൊഴിലാളികള്‍ക്ക് അനുവാദമില്ലെന്നാണ് വിവരം.

സാമൂഹ്യമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് പോസ്ററ് ചെയ്തതുമായി ബന്ധപ്പെട്ട് നിര്‍മാണത്തൊഴിലാളികളില്‍ ചിലരെ പറഞ്ഞ് വിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2014 ആഗസ്ററിലാണ് സക്കര്‍ബര്‍ഗ് 1,400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന എസ്റേററ്റ് സ്വന്തമാക്കിയത്. 2016~ല്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.
- dated 06 Mar 2024


Comments:
Keywords: America - Otta Nottathil - zauckerberg_bunker_hawaii America - Otta Nottathil - zauckerberg_bunker_hawaii,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_student_arrest_US
യുദ്ധവിരുദ്ധ പ്രക്ഷോഭം: ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ അറസ്ററിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
us_malayali_family_accident_death
യുഎസില്‍ നാലംഗ മലയാളി കുടുംബം വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
us_citizenship_indians_2022
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
netzah_yehuda_sanction
ഇസ്രയേല്‍ സൈനിക യൂണിറ്റിന് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
monalisa_rap_through_AI
തരംഗമായി എഐ മോണാലിസയുടെ റാപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
over_one_million_indian_wait_for_us_green_card
യുഎസ് ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നത് ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍
തുടര്‍ന്നു വായിക്കുക
biden_Iftar_muslim_leaders
ബൈഡന്റെ ഇഫ്താര്‍ വിരുന്ന് മുസ്ളിം നേതാക്കള്‍ ബഹിഷ്കരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us